ഒമാൻ: കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ യാത്രികർക്ക് നിർദ്ദേശം

സുരക്ഷിതവും സുഗമവുമായ യാത്രകൾ ഉറപ്പാക്കുന്നതിനായി കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ കസ്റ്റംസ് യാത്രികർക്ക് നിർദ്ദേശം നൽകി.

Continue Reading

ദുബായ്: പാർപ്പിട മേഖലകളെ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി RTA

എമിറേറ്റിലെ പാർപ്പിട മേഖലകളെ പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു അഞ്ച് വർഷത്തെ പദ്ധതിയ്ക്ക് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.

Continue Reading

അബുദാബി: ഹംദാൻ ബിൻ സായിദ് ഇരുപത്തിരണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു

അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രധിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഇരുപത്തിരണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15836 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15836 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ബിസിനസ് ഇടപാടുകൾക്കായി വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ്

ബിസിനസ് ഇടപാടുകൾക്കായി വ്യക്തിഗത അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെതിരെ ഒമാൻ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ 2026 സെപ്റ്റംബറിൽ നവീകരണത്തിനായി അടയ്ക്കും

ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2026 സെപ്റ്റംബർ പകുതിയിൽ നവീകരണത്തിനായി താത്കാലികമായി അടയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ജൂലൈ 17 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി RTA

2026 ജൂലൈ 17 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഇ-സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

ഇലക്ട്രിക് സൈക്കിളുകളും ഇ-സ്കൂട്ടറുകളും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.

Continue Reading