ദുബായ്: ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവിടിങ്ങളിലെ ട്രാഫിക് നവീകരണം പൂർത്തിയാക്കിയതായി RTA
ഷെയ്ഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയ്ക്കിടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിനായുള്ള ട്രാഫിക് നവീകരണ നടപടികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
