ഐ എൻ എസ് ജലാശ്വ കൊച്ചിയിലെത്തി; ഐ എൻ എസ് മഗർ ഇന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും

ഓപ്പറേഷൻ സമുദ്ര സേതുവിൻറെ ഭാഗമായി, 698 പ്രവാസികളുമായി മെയ് 8-നു മാലിദ്വീപിൽ നിന്ന് മടങ്ങിയ നാവികസേനയുടെ കപ്പൽ ഐ എൻ എസ് ജലാശ്വ കൊച്ചി തുറമുഖത്ത് ഇന്ന് രാവിലെ എത്തിച്ചേർന്നു.

Continue Reading

പ്രവാസികളുമായുള്ള ആദ്യ രണ്ട് വിമാനങ്ങൾ കേരളത്തിലെത്തി

COVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെ ഇന്ത്യയിലേക്കെത്തിക്കുന്ന നടപടികൾക്ക് തുടക്കമായി.

Continue Reading

INS ജലാശ്വ മാലിദ്വീപിൽ എത്തി; ഓപ്പറേഷൻ സമുദ്ര സേതു ആദ്യ ഘട്ടം മെയ് 8 മുതൽ

COVID-19 പശ്ചാത്തലത്തിൽ, മാലിദ്വീപിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാവികസേനയുടെ കപ്പലുകൾ ഉപയോഗിച്ച് തിരികെയെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ സമുദ്ര സേതു ആദ്യ ഘട്ടം നാളെ ആരംഭിക്കും.

Continue Reading

ഇന്ത്യ: ആദ്യ ആഴ്ച്ചയിൽ 14000-ത്തോളം പ്രവാസികളെ തിരികെയെത്തിക്കും

COVID-19 പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതികളുടെ ആദ്യ ഘട്ടം മെയ് 7 മുതൽ ആരംഭിക്കും.

Continue Reading

മാലിദ്വീപിൽ നിന്നുള്ള പ്രവാസികളുടെ മടക്കയാത്ര മെയ് 8 മുതൽ

കൊറോണ വൈറസ് പശ്ചാത്തലത്തിൽ മാലിദ്വീപിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനുള്ള നടപടികൾ മെയ് 8 മുതൽ ആരംഭിക്കുമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

Continue Reading

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്ര മെയ് 7 മുതൽ

വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ മെയ് 7, വ്യാഴാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

Continue Reading

ഇന്ത്യ: ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടി

കൊറോണാ വൈറസ് വ്യാപനം തടയാൻ രാജ്യത്ത് നടപ്പിലാക്കിയ 21 ദിവസത്തെ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടാൻ തീരുമാനിച്ചതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

Continue Reading

എയർ ഇന്ത്യ: ഏപ്രിൽ 30 വരെയുള്ള എല്ലാ ഫ്ലൈറ്റ് ബുക്കിങ്ങുകളും നിർത്തലാക്കി

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ എല്ലാ ഫ്ലൈറ്റ് ബുക്കിങ്ങുകളും എയർ ഇന്ത്യ താത്കാലികമായി നിർത്തിവെച്ചതായാണ് വിവരം.

Continue Reading

റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറച്ചു; തിരിച്ചടവുകൾക്ക് 3 മാസത്തെ ഇളവ്

COVID-19 പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ 0.75 ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി.

Continue Reading

ഇന്ത്യ: 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക്ഡൌൺ സംബന്ധിച്ച വിശദാംശങ്ങള്‍

മാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാത്രി മുതൽ ഇന്ത്യയിൽ നടപ്പിലാക്കുന്ന 21 ദിവസത്തെ ലോക്ക്ഡൌൺ സംബന്ധിച്ചുള്ള നിയന്ത്രണങ്ങളെക്കുറിച്ചും, നിയന്ത്രണങ്ങളിൽ നൽകുന്ന ഇളവുകളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ പരിശോധിക്കാം.

Continue Reading