ഇന്ത്യയിലേക്കുള്ള വിസകൾ താത്കാലികമായി റദ്ദാക്കും; പ്രവാസികൾക്കും കർശന യാത്രാ നിർദ്ദേശങ്ങൾ

ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ റദ്ദാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യ: വിദേശത്ത് നിന്ന് യാത്ര ചെയ്തു വരുന്നവർക്കുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ

നിലവിൽ 100-ഓളം രാജ്യങ്ങളിലേക്ക് കൊറോണാ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഇത്തരം രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കും, വിദേശയാത്രകളിൽ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവരുമായി ഇടപഴകാനിടയായിട്ടുള്ളവർക്കുമുള്ള ഇന്ത്യയിലേക്ക് യാത്രചെയ്യുമ്പോൾ പാലിക്കാനുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർച്ച് 10-നു പുറത്തിറക്കി.

Continue Reading

ഇറാനിൽ നിന്ന് 58 ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചു

കൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യാക്കാരിലെ 58 പേരെ നാട്ടിലേക്ക് സുരക്ഷിതരായി എത്തിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

COVID-19: ഇന്ത്യ പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി

രാജ്യത്ത് രണ്ട് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

ഇന്ത്യയിൽ 2 പേർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 2 പേർക്ക് COVID-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹിയിലും, തെലങ്കാനയിയിലുമാണ് ഇപ്പോൾ രോഗം കണ്ടെത്തിയിട്ടുള്ളത്.

Continue Reading

അവധിക്കാലം ആകാശത്തിന്റെ അറിവുകൾക്കൊപ്പം – ​ഐ.എസ്​.ആർ.ഒ ഒരുക്കുന്ന പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം

ശാസ്​ത്രം, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം താൽപര്യമുള്ള കുട്ടികൾക്കായി ഐ.എസ്​.ആർ.ഒ ഈ അവധിക്കാലത്ത്​ ആകാശത്തിന്റെ അറിവുകളെ തൊട്ടറിയുന്നതിനായി ഒരു മികച്ച അവസരം ഒരുക്കുന്നു

Continue Reading