രണ്ടുപേരിൽ കൂടുതൽ ഒത്തുകൂടുന്നത് വിലക്കി ജർമനി
സമൂഹത്തിലെ ഇടപഴകലുകളിലൂടെ പൊതുജനങ്ങളിൽ കൊറോണാ വൈറസ് വ്യാപനം തടയുക എന്ന് ലക്ഷ്യമിട്ട്, ജർമനിയിൽ രണ്ട് പേരിൽ കൂടുതൽ പൊതുഇടങ്ങളിൽ ഒത്തുചേരുന്നതിനും മീറ്റിംഗുകൾക്കും വിലക്കേർപ്പെടുത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സമൂഹത്തിലെ ഇടപഴകലുകളിലൂടെ പൊതുജനങ്ങളിൽ കൊറോണാ വൈറസ് വ്യാപനം തടയുക എന്ന് ലക്ഷ്യമിട്ട്, ജർമനിയിൽ രണ്ട് പേരിൽ കൂടുതൽ പൊതുഇടങ്ങളിൽ ഒത്തുചേരുന്നതിനും മീറ്റിംഗുകൾക്കും വിലക്കേർപ്പെടുത്തി.
Continue Readingകൊറോണാ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും, ആരോഗ്യ നിർദ്ദേശങ്ങൾക്കും, സംശയ നിവാരണങ്ങൾക്കുമായി വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സംവിധാനങ്ങളൊരുക്കി ലോകാരോഗ്യ സംഘടന (WHO).
Continue Readingആഗോളതലത്തിൽ ഒരു വിഭാഗം ചെറുപ്പകാരെങ്കിലും കൊറോണാ വൈറസ് വ്യാപനത്തിനെ ലാഘവത്തോടെ കാണുന്നു എന്നതിനാൽ പൊതു ഇടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് യുവത്വത്തിനെ ഓർമിപ്പിച്ച് ലോകാരോഗ്യ സംഘടന.
Continue Readingന്യൂസിലാൻഡിൽ വീണ്ടും കൊറോണ കേസുകൾ ഉയർന്നു. 13 പുതിയ കേസുകൾ കൂടി ഇന്ന് സ്ഥിരീകരിച്ചു.
Continue ReadingCovid-19 ആശങ്കകൾ നിലനിൽക്കുന്നതിനാൽ മാർച്ച് 19 രാത്രി 11.59 മുതൽ ന്യൂസിലാൻഡ് പൗരമാർക്കും, നിവാസികൾക്കും ഒഴികെ മറ്റെല്ലാവർക്കും അതിർത്തികൾ താത്കാലികമായി അടച്ചിടുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പ്രഖ്യാപിച്ചു.
Continue Readingകൊറോണ വൈറസ് നേരിടുന്നതിന്റെ ഭാഗമായി ലെബനനിൽ രണ്ടാഴ്ചത്തേക്ക് അടിയന്തിര സേവനങ്ങളൊഴികെ എല്ലാം അടച്ചിടാൻ സർക്കാർ തീരുമാനിച്ചു.
Continue Readingലോകോപകാരപ്രദമായ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റിന്റെയും, ബെർക്ക്ഷയർ ഹാത് വേയുടെയും ബോർഡുകളിൽ നിന്ന് സ്ഥാനമൊഴിയാൻ തീരുമാനിച്ചതായി ബിൽ ഗേറ്റ്സ് തീരുമാനിച്ചു.
Continue Readingരാജ്യത്തെ കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനം തടയുന്നതിനാവശ്യമായ കര്‍ക്കശമായ നടപടികളുടെ ഭാഗമായി വെള്ളിയാഴ്ച്ച മുതൽ യൂറോപ്പിൽ നിന്നുള്ള യാത്രകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
Continue Readingകൊറോണാ വൈറസിന്റെ ആഗോളവ്യാപനത്തിനെ മഹാമാരി എന്ന് വിശേഷിപ്പിച്ച് ലോകാരോഗ്യ സംഘടന.
Continue Reading