മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 29, ബുധനാഴ്ച ആരംഭിക്കും

കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ഏപ്രിൽ 29, ബുധനാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കും.

Continue Reading

പ്രവാസികൾക്കായി കേരളം സജ്ജമെന്ന് മുഖ്യമന്ത്രി

പ്രവാസികൾ തിരിച്ചുവരുമ്പോൾ സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാൻ സെക്രട്ടറിതല സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Continue Reading

സംസ്ഥാനത്തിന്റെ വിവിധ മേഖലകൾക്കായി പുനരുജ്ജീവന പദ്ധതികൾ

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പുനരുജ്ജീവന പദ്ധതി തയാറാക്കാൻ വകുപ്പു സെക്രട്ടറിമാർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

Continue Reading

COVID-19: ഇളവുകളോടെ മേയ് 15 വരെ ലോക്ക്ഡൗൺ തുടരാമെന്ന് കേരളം

കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന് ഭാഗിക ലോക്ക്ഡൗൺ മേയ് 15 വരെ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ കേരളത്തിൽ തിരികെയെത്തിക്കാനായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 29 മുതൽ

ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

പ്രവാസികളുടെ മടക്കയാത്ര; രജിസ്ട്രേഷൻ എന്തിന്?

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട് നോർക്ക രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുകയാണല്ലോ. ഈ സന്ദർഭത്തിൽ ഈ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ വ്യക്തതക്കായി പങ്കുവെക്കുന്നു.

Continue Reading

സംസ്ഥാനത്തെ പഞ്ചായത്തു വകുപ്പ് ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് പുതുക്കിയ മാർഗനിർദേശങ്ങളായി

സർക്കാർ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കേണ്ടത് സംബന്ധിച്ചും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ചും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

Continue Reading

കേരളത്തിൽ കൂടുതൽ കോവിഡ്-19 പരിശോധന നടത്തും

കോവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താൻ ജില്ലാ കലക്ടർമാരോടും ജില്ലാ മെഡിക്കൽ ഓഫീസർമാരോടും മുഖ്യമന്ത്രി നിർദേശിച്ചു.

Continue Reading