സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 9639 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 9639 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: വാഹനങ്ങളിൽ നിന്നുള്ള മോഷണം തടയാൻ ജാഗ്രത പുലർത്താൻ പോലീസ് ആഹ്വാനം ചെയ്തു

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വെച്ച് പോകുന്നത് ഒഴിവാക്കാൻ ഷാർജ പോലീസ് ആഹ്വനം ചെയ്തു.

Continue Reading

യു എ ഇ: ജൂൺ 30-ന് മുൻപായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തു

2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.

Continue Reading

ബഹ്‌റൈൻ രാജാവ് യു എ ഇ വിദേശകാര്യ വ്യാപാര സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഈസ അൽ ഖലീഫ, യു എ ഇ വിദേശകാര്യ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രചാരണ പരിപാടിയുമായി അജ്‌മാൻ പോലീസ്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് അജ്‌മാൻ പോലീസ് ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.

Continue Reading

ഖത്തർ: അൽ-ഖോർ ഇന്റർചേഞ്ചിൽ ജൂൺ 17 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അൽ-ഖോർ ഇന്റർചേഞ്ചിൽ 2025 ജൂൺ 17 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സലാലയിലേക്ക് നേരിട്ടുളള വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈനാസ്

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് സലാലയിലേക്ക് ഫ്ലൈനാസ് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് വിസ കാലാവധി അവസാനിക്കുന്നതിന് മുൻപായി രാജ്യത്ത് നിന്ന് മടങ്ങാൻ തീർത്ഥാടകർക്ക് മുന്നറിയിപ്പ്

വിദേശത്ത് നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായെത്തിയവർ തങ്ങളുടെ ഹജ്ജ് വിസകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപായി സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങാൻ ശ്രദ്ധിക്കേണ്ടതാണെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

Continue Reading

കുവൈറ്റ്: പ്രവാസി ജീവനക്കാർക്ക് ജൂലൈ 1 മുതൽ തൊഴിലുടമയിൽ നിന്നുള്ള എക്സിറ്റ് പെർമിറ്റുകൾ നിർബന്ധമാക്കുന്നു

കുവൈറ്റിൽ നിന്ന് മടങ്ങുന്ന പ്രവാസി ജീവനക്കാർക്ക് 2025 ജൂലൈ 1 മുതൽ തൊഴിലുടമയിൽ നിന്നുള്ള എക്സിറ്റ് പെർമിറ്റുകൾ നിർബന്ധമാക്കുന്നു.

Continue Reading