ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമം

2025-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള ഏതാനം വിഭാഗങ്ങൾക്ക് ബസുകളിൽ പ്രത്യേക സീറ്റുകൾ ഉൾപ്പെടുത്തുന്നതായി RTA

ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകളിൽ മുതിർന്ന പൗരന്മാർ ഉൾപ്പടെയുള്ള ഏതാനം വിഭാഗങ്ങൾക്ക് പ്രത്യേക സീറ്റുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: വിദേശ മന്ത്രാലയത്തിന്റെ കെട്ടിടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്ക്

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് വിലക്കേർപ്പെടുത്തി.

Continue Reading

ദുബായ്: ഉം സുഖീം സ്ട്രീറ്റ് നവീകരണത്തിനുള്ള പുതിയ പദ്ധതി പ്രഖ്യാപിച്ചു

ഉം സുഖീം സ്ട്രീറ്റ് നവീകരണവുമായി ബന്ധപ്പെട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒരു പുതിയ ഏകീകൃത പദ്ധതി പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12129 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12129 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

റാസ് അൽ ഖൈമ: സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച ഏഴ് പേരെ അറസ്റ്റ് ചെയ്തു

സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങളും, തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച ഏഴ് പേരെ റാസ് അൽ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading

ബഹ്‌റൈൻ നിയമകാര്യ വകുപ്പ് മന്ത്രി ഇന്ത്യൻ നിയമ-നീതി വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ നിയമകാര്യ വകുപ്പ് മന്ത്രി യൂസഫ് ബിൻ അബ്‌ദുൽഹുസൈൻ ഖലാഫ് ഇന്ത്യൻ നിയമ-നീതി വകുപ്പ് മന്ത്രി ശ്രീ. അർജുൻ റാം മേഘ്‌വാളുമായി കൂടിക്കാഴ്ച നടത്തി.

Continue Reading