ഏഷ്യൻ കപ്പ് ഖത്തർ 2023: രണ്ടാം റൌണ്ട് മത്സരങ്ങൾ ജനുവരി 28 മുതൽ
AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രാഥമിക റൌണ്ട് മത്സരങ്ങൾ അവസാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ പ്രാഥമിക റൌണ്ട് മത്സരങ്ങൾ അവസാനിച്ചു.
Continue Readingഎമിറേറ്റിലെ പ്രകൃതിചരിത്രത്തെ വർണ്ണിക്കുന്ന ‘ദി നാച്ചുറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം ഫുജൈറ എൻവിറോണ്മെന്റ് അതോറിറ്റി പുറത്തിറക്കി.
Continue Readingഅബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള നിയമം യു എ ഇ രാഷ്‌ട്രപതിയും, അബുദാബി ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറത്തിറക്കി.
Continue Readingയു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.
Continue Readingനോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ ഫോർട്ട് ആർക്കിയോളജിക്കൽ സൈറ്റിൽ ഉൽഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു.
Continue Readingവ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് യു എ ഇ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingപതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2024 ഫെബ്രുവരി 7, ബുധനാഴ്ച മുതൽ ആരംഭിക്കും.
Continue Readingവാടക കരാറുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള ഒരു ഇലക്ട്രോണിക് സംവിധാനം താമസിയാതെ ആരംഭിക്കുമെന്ന് മസ്കറ്റ് ഗവർണറേറ്റ് അറിയിച്ചു.
Continue Readingഎമിറേറ്റ്സ് ഐഡി പുതുക്കുന്നതിൽ കാലതാമസം വരുത്തുന്ന ഏതാനം വിഭാഗങ്ങൾക്ക് പിഴ ഒഴിവാക്കി നൽകുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ICP) അറിയിച്ചു.
Continue Readingയു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ വേദി സന്ദർശിച്ചു.
Continue Reading