സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10679 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10679 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10679 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingദുബായിലെ ഫ്ലോട്ടിങ്ങ് ബ്രിഡ്ജിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingസുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് ഇരുവശങ്ങളിലും 2023 മെയ് 21, 22 തീയതികളിൽ വാഹന പാർക്കിംഗ് അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Continue Readingഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ഇറാഖ്, ഖത്തർ, ബഹ്‌റൈൻ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ ദൃശ്യങ്ങൾ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.
Continue Readingഅൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, വാഹത് അൽ കരാമ സ്ട്രീറ്റ് എന്നീ പാതകളിൽ വാരാന്ത്യത്തിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingലോഗോസ് ഹോപ്പ് എന്ന കപ്പലിൽ ഒരുക്കിയിട്ടുള്ള ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകമേള അബുദാബി അറബിക് ലാംഗ്വേജ് സെന്റർ 2023 മെയ് 18-ന് ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തതായും, പുതിയ ട്രാഫിക് നിയമങ്ങൾ, ശിക്ഷാ നടപടികൾ എന്നിവ ഉൾപ്പെടുത്തിയതായും യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് 2023 മെയ് 19, 20 ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingസൗദി അറേബ്യയിലെ അൽ ജൗഫിൽ സ്ഥിതി ചെയ്യുന്ന അൽ ദുലായത് മലനിരകളിൽ നിന്ന് ഒമ്പതിനായിരം വർഷം പഴക്കമുള്ള ശിലാനിർമ്മിതികൾ കണ്ടെത്തി.
Continue Reading