യു എ ഇ – ഒമാൻ റെയിൽ ശൃംഖല: ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി അംഗങ്ങൾ പദ്ധതിയുടെ പുരോഗതി വിലയിരുത്തി

ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന യു എ ഇ – ഒമാൻ റെയിൽ ശൃംഖല പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി അംഗങ്ങൾ യോഗം ചേർന്നു.

Continue Reading

അബുദാബി: ചരക്ക് വാഹനങ്ങൾ ഭാരപരിധി സംബന്ധിച്ച നിബന്ധനകൾ പാലിക്കണമെന്ന് ITC

തഹ്നൗൻ ബിൻ മുഹമ്മദ് റോഡിലൂടെ (ദുബായ് – അൽ ഐൻ E66) ഇരുവശത്തേക്കും സഞ്ചരിക്കുന്ന എല്ലാ ചരക്ക് വാഹനങ്ങളും സമയക്രമം സംബന്ധിച്ച നിർദ്ദേശങ്ങളും, പരമാവധി അനുവദിച്ചിട്ടുള്ള ഭാരപരിധി സംബന്ധിച്ച നിബന്ധനകളും കർശനമായി പാലിക്കണമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മാർബർഗ് വൈറസ് രോഗസാഹചര്യങ്ങൾ നിരീക്ഷിച്ച് വരുന്നതായി ആരോഗ്യ മന്ത്രാലയം

ആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള മാർബർഗ് വൈറസ് രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: 2023 ഏപ്രിൽ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കുറയും

2023 ഏപ്രിൽ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

യു എ ഇ: എമിറേറ്റ്സ് മാർസ് മിഷൻന്റെ ഭാഗമായി പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് കൊണ്ട് NYUAD ഗവേഷകർ ചൊവ്വയുടെ ഭൂപടം തയ്യാറാക്കി

എമിറേറ്റ്സ് മാർസ് മിഷൻന്റെ ഭാഗമായി പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് കൊണ്ട് അബുദാബിയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റി (NYUAD) ഗവേഷക സംഘം ചൊവ്വാ ഗൃഹത്തിന്റെ ഒരു പുതിയ ഭൂപടം തയ്യാറാക്കി.

Continue Reading

മാർബർഗ് വൈറസ്: ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം

മാർബർഗ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടാൻസാനിയ, ഇക്വിറ്റോറിയൽ ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

സൗദി: റമദാനിലെ അവസാന പത്ത് ദിനങ്ങളിലേക്കുള്ള ഉംറ പെർമിറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചു

റമദാനിലെ അവസാന പത്ത് ദിനങ്ങളിലേക്കുള്ള ഉംറ പെർമിറ്റുകളുടെ ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷെൻഗെൻ വിസ നടപടികൾ ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിന് യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നു

ഷെൻഗെൻ വിസ നടപടികൾ ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്നതിനുള്ള കൗൺസിൽ ശുപാർശയ്ക്ക് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ അംബാസഡർമാർ അംഗീകാരം നൽകി.

Continue Reading

ഒമാൻ: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ROP

വിവിധ തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: ഗോവയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു.

Continue Reading