സൗദി അറേബ്യ: ഏപ്രിൽ 1 മുതൽ വിദേശത്ത് നിന്നെത്തുന്ന ട്രക്കുകൾക്ക് പുതിയ പ്രവേശന നിബന്ധനകൾ ബാധകമാക്കുന്നു
2023 ഏപ്രിൽ 1 മുതൽ വിദേശത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് പുതിയ പ്രവേശന നിബന്ധനകൾ ബാധകമാകുന്നതാണ്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ഏപ്രിൽ 1 മുതൽ വിദേശത്ത് നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് പുതിയ പ്രവേശന നിബന്ധനകൾ ബാധകമാകുന്നതാണ്.
Continue Readingരാജ്യത്തിന്റെ ഏതാനം മേഖലകളിൽ 2023 മാർച്ച് 26, ഞായറാഴ്ച മുതൽ മഴ ലഭിക്കുന്നതിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading‘1 ബില്യൺ മീൽസ്’ പ്രചാരണപരിപാടിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഇതിനായി ഉപയോഗപ്പടുത്താവുന്ന അഞ്ച് മാർഗ്ഗങ്ങൾ സംബന്ധിച്ച് ദുബായ് അധികൃതർ അറിയിപ്പ് നൽകി.
Continue Readingഅനധികൃതമായി എഞ്ചിൻ രൂപമാറ്റം വരുത്തിയ 1195 വാഹനങ്ങൾ എമിറേറ്റിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തതായി ദുബായ് പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.
Continue Readingറമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingരാജ്യത്തിന്റ വിവിധ മേഖലകളിൽ 2023 മാർച്ച് 27, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingകെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾക്ക് രാത്രികാലങ്ങളിലും, വാരാന്ത്യങ്ങളിലും വിലക്കേർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingലോക ജലദിനത്തിന്റെ ഭാഗമായി ദുബായ് ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) ജബൽ അലി മറൈൻ റിസർവിൽ 5500 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചു.
Continue Readingഅറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം യാങ്കുൽ – ധങ്ക് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.
Continue Readingഏതാണ്ട് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിലെ ഗ്രാൻഡ് മോസ്‌ക് രാത്രി പ്രാർത്ഥനകൾക്കായി തുറന്ന് കൊടുത്തു.
Continue Reading