ഒമാൻ: മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് തൊഴിൽ വകുപ്പ് മന്ത്രി

രാജ്യത്ത് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. ഡോ. മഹദ് ബിൻ സൈദ് ബിൻ ബവൈൻ വ്യക്തമാക്കി.

Continue Reading

യു എ ഇ: 2023 മാർച്ച് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വിലയിൽ വർദ്ധനവ്

2023 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

പന്ത്രണ്ടാമത് ഇന്ത്യ – ഒമാൻ നയതന്ത്ര കൂടിയാലോചനകൾ മസ്കറ്റിൽ വെച്ച് നടന്നു

ഇന്ത്യയും, ഒമാനും തമ്മിലുള്ള പന്ത്രണ്ടാമത് നയതന്ത്ര കൂടിയാലോചനകൾ 2023 ഫെബ്രുവരി 27-ന് മസ്കറ്റിൽ വെച്ച് നടന്നു.

Continue Reading

ഫെബ്രുവരി 28 മുതൽ ഖത്തറിൽ നിന്നുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി കരീം

2023 ഫെബ്രുവരി 28, ചൊവ്വാഴ്ച മുതൽ ഖത്തറിൽ നിന്നുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി യാത്രാ സേവനദാതാക്കളായ കരീം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: നോർത്തേൺ, മുഹറഖ്, സൗത്തേൺ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും നോർത്തേൺ, മുഹറഖ്, സൗത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

‘എമിറേറ്റ്സ്’ ഇന്ത്യയിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനി

ഇന്ത്യയിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനി എമിറേറ്റ്സ് ആണെന്ന് ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

ഒമാൻ: മസ്കറ്റ് വിമാനത്താവളത്തിനരികിലുള്ള പാർപ്പിട മേഖലകളിലെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ CAA പ്രഖ്യാപിച്ചു

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനരികിലുള്ള പാർപ്പിട മേഖലകളിൽ വിമാനങ്ങൾ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം കുറയ്ക്കുന്നതിനുള്ള ഏതാനം തീരുമാനങ്ങൾ നടപ്പിലാക്കുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: അസ്ഥിര കാലാവസ്ഥ; ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി

2023 മാർച്ച് 1, ബുധനാഴ്ച വരെ രാജ്യത്തിന്റ വിവിധ മേഖലകളിൽ അസ്ഥിര കാലാവസ്ഥ തുടരാനിടയുണ്ടെന്നുള്ള സൗദി കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങൾക്ക് സിവിൽ ഡിഫൻസ് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാൻ തീരുമാനം

വിദേശ നിക്ഷേപകരുടെ കൊമേർഷ്യൽ രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാൻ 2023 ഫെബ്രുവരി 26-ന് ചേർന്ന ഒമാൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിൽ തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഫെബ്രുവരി 28-ന് വൈകീട്ട് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

2023 ഫെബ്രുവരി 28-ന് വൈകീട്ട് 5:30 മുതൽ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading