ബിപാർജോയ് ചുഴലിക്കാറ്റ് യു എ ഇയെ ബാധിക്കാൻ സാധ്യതയില്ലെന്ന് NCM
അറബിക്കടലിന് തെക്ക് ദിശയിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റ് യു എ ഇയെ ബാധിക്കാൻ സാധ്യതയില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അറബിക്കടലിന് തെക്ക് ദിശയിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റ് യു എ ഇയെ ബാധിക്കാൻ സാധ്യതയില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി എമിറേറ്റിൽ ഒരു വർഷത്തിനിടയിൽ ഇത്തരം ബാഗുകളുടെ ഉപയോഗത്തിൽ 95 ശതമാനം കുറവ് രേഖപ്പെടുത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചു.
Continue Readingമിഷൻ ഇമ്പോസ്സിബിൾ സീരിസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ പ്രീമിയർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്ച തോറും ബഹിരാകാശ ശാസ്ത്ര വിഷയങ്ങളിൽ നാല് ക്ലാസുകൾ ഉൾപ്പെടുത്തുന്നതിനുള്ള തീരുമാനത്തിന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ്ങ് ചെയ്യുന്നതിനായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) എമിറേറ്റിൽ നൂതനമായ റിവേഴ്‌സ് വെൻഡിങ്ങ് മെഷീനുകൾ (RVM) സ്ഥാപിച്ചു.
Continue Readingരാജ്യത്തെ സർക്കാർ സേവനകേന്ദ്രങ്ങളിൽ നിന്ന് നൽകി വന്നിരുന്ന ഏതാനം സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.
Continue Readingഎമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ, 15 മാസത്തിനിടയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന 10 ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 ജൂൺ 5, തിങ്കളാഴ്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingപ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാൻ ലോകം ഒന്നായി പ്രവർത്തിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുകൊണ്ട് തങ്ങളുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്യുന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി.
Continue Reading