ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിന് യു എ ഇയും, ഖത്തറും ധാരണയിലെത്തി

ഇരു രാജ്യങ്ങളിലെയും ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറുന്നതിന് യു എ ഇയും, ഖത്തറും ധാരണയിലെത്തി.

Continue Reading

യു എ ഇയിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണം: ക്യാബിനറ്റ് തീരുമാനം സംബന്ധിച്ച് MoHRE അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ സ്വകാര്യ മേഖലയിലെ, അമ്പതോ, അതിൽ അധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് യു എ ഇ ക്യാബിനറ്റ് പ്രഖ്യാപിച്ച ഭേദഗതിയുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ബഹ്‌റൈൻ: ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി മാർച്ച് നാലിന് അവസാനിക്കുമെന്ന് LMRA

രാജ്യത്തെ വിദേശ തൊഴിലാളികൾക്കായുള്ള ലേബർ രജിസ്‌ട്രേഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള കാലാവധി 2023 മാർച്ച് 4-ന് അവസാനിക്കുമെന്ന് ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.

Continue Reading

ഖത്തർ: ഫെബ്രുവരി 10 വരെ ശക്തമായ കാറ്റിന് സാധ്യത; അന്തരീക്ഷ താപനില താഴും

രാജ്യത്ത് 2023 ഫെബ്രുവരി 8, ബുധനാഴ്ച മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഫെബ്രുവരി 9 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ 2023 ഫെബ്രുവരി 9, വ്യാഴാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: 2022-ൽ വിദേശ വ്യാപാരം 2.2 ട്രില്യൺ ദിർഹം പിന്നിട്ടു; പതിനേഴ് ശതമാനം വളർച്ച രേഖപ്പെടുത്തി

രാജ്യത്തിന്റ കഴിഞ്ഞ വർഷത്തെ വിദേശ വ്യാപാരം 2.2 ട്രില്യൺ ദിർഹം പിന്നിട്ടതായി യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: ഫെബ്രുവരി 10 വരെ രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരും

രാജ്യത്തിന്റ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ഫെബ്രുവരി 10, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading