ബഹ്‌റൈൻ: നോർത്തേൺ, മുഹറഖ് ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

സൗദി: ഗാർഹിക ജീവനക്കാർക്ക് തീരുവ ചുമത്താനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം മെയ് 11 മുതൽ പ്രാബല്യത്തിൽ വരും

സൗദി അറേബ്യയിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന പൗരമാർക്കും, പ്രവാസികൾക്കും പ്രത്യേക തീരുവ ചുമത്താനുള്ള തീരുമാനത്തിന്റെ രണ്ടാം ഘട്ടം 2023 മെയ് 11 മുതൽ പ്രാബല്യത്തിൽ വരും.

Continue Reading

ഒമാൻ: ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി

ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: ‘നാ​ളേ​ക്ക്​ വേ​ണ്ടി ഇ​ന്ന്’ പദ്ധതിയുടെ ഭാഗമായി പതിനായിരം കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിക്കുന്നു

‘നാ​ളേ​ക്ക്​ വേ​ണ്ടി ഇ​ന്ന്: നാഷണൽ ഡേ മാൻഗ്രോവ് പ്രോജക്ട്’ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി ദേശീയദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇയിലുടനീളം പതിനായിരം കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിക്കുന്നു.

Continue Reading

കുവൈറ്റ്: ഡ്രൈവിംഗ് ലൈസൻസ് മാനദണ്ഡങ്ങളിലെ മാറ്റം; എല്ലാ വിഭാഗം പ്രവാസികൾക്കും ബാധകം

രാജ്യത്തെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം എല്ലാ വിഭാഗം പ്രവാസികൾക്കും ബാധകമാണെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി.

Continue Reading

കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈൻ – സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കുന്നവർക്കായി ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു

കിംഗ് ഫഹദ് കോസ്‌വേയിലൂടെ ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരികെയും യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഇ-ഗേറ്റ് സംവിധാനം ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: യാത്രികർ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് ജിദ്ദ എയർപോർട്ട് അധികൃതർ

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ (KAIA) യാത്ര ചെയ്യുന്ന ഉംറ തീർത്ഥാടകർ ഉൾപ്പടെയുള്ള, മുഴുവൻ യാത്രികരും വിമാനസമയത്തിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

ദുബായ്: രണ്ട് പുതിയ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തുറന്നതായി RTA

ഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി എമിറേറ്റിൽ രണ്ട് പുതിയ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ തുറന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: സൈബർ ആക്രമണങ്ങളെ കുറിച്ച് പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ച് രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി.

Continue Reading