അബുദാബി: യാസ് ഐലൻഡിൽ തീം പാർക്ക് നിർമ്മിക്കാനൊരുങ്ങുന്നതായി ഡിസ്‌നി

അബുദാബിയിലെ യാസ് ഐലൻഡിൽ ഒരു പുതിയ തീം പാർക്ക് നിർമ്മിക്കാനൊരുങ്ങുന്നതായി വാൾട്ട് ഡിസ്‌നി കമ്പനി അറിയിച്ചു.

Continue Reading

ദുബായ്: ഹത്തയിൽ പുതിയ ഡ്രൈവിംഗ് സ്‌കൂൾ ആരംഭിച്ചതായി RTA

ഹത്തയിൽ ഒരു പുതിയ ഡ്രൈവിംഗ് സ്‌കൂൾ, ലൈസൻസിങ് കേന്ദ്രം എന്നിവ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

മൺസൂൺ ടൂറിസം: സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

മൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് മസ്കറ്റിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

ഒമാൻ: അൽ അമീറത് – ബൗഷർ മൗണ്ടൈൻ റോഡിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം

അൽ അമീറത് – ബൗഷർ മൗണ്ടൈൻ റോഡിൽ വലിയ ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി മസ്കറ്റ് മുനിസിപ്പാലിറ്റി ഹൈറ്റ് ബാരിയറുകൾ സ്ഥാപിച്ചു.

Continue Reading

ഒമാൻ: പ്രവാസികളുടെ പിഴതുകകളിലെ ഇളവുകൾ സംബന്ധിച്ച് ROP അറിയിപ്പ് നൽകി

റെസിഡൻസി കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്ന പ്രവാസികളുടെ പിഴതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തത നൽകി.

Continue Reading

ദുബായ്: യു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നതായി RTA

യു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് ലൈഫ് ഫാർമസി മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: വിവിധ റോഡ് പദ്ധതികളുടെ പുരോഗതി ഹംദാൻ ബിൻ മുഹമ്മദ് വിലയിരുത്തി

ദുബായ് കിരീടാവകാശിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിൽ നടന്ന് വരുന്ന വിവിധ തന്ത്രപ്രധാനമായ റോഡ് കോറിഡോർ പദ്ധതികളുടെ പുരോഗതി വിലയിരുത്തി.

Continue Reading