അബുദാബി: എമിറേറ്റിൽ ആദ്യമായി ഒലിവ് റിഡ്‌ലി കടലാമയുടെ കൂട് കണ്ടെത്തിയതായി EAD

എമിറേറ്റിൽ ആദ്യമായി ഒലിവ് റിഡ്‌ലി കടലാമയുടെ കൂട് കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.

Continue Reading

ഒമാൻ: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അനധികൃത സർവേകൾക്കെതിരെ OCCI മുന്നറിയിപ്പ് നൽകി

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അനധികൃത സർവേകൾ, അഭിപ്രായ വോട്ടെടുപ്പുകൾ എന്നിവയ്ക്കെതിരെ ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (OCCI) മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഓഗസ്റ്റ് 25 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 25, ചൊവാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: റോബോടാക്സി പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം ഇതുവരെ 7,613 യാത്രകൾ; 4 ദശലക്ഷം കിലോമീറ്ററിലധികം സഞ്ചരിച്ചു

ദുബായിലെ റോബോടാക്സി പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 7,613 യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ബാങ്കിംഗ് വിവരങ്ങൾ, ഒടിപി എന്നിവ പങ്കിടരുതെന്ന് CPA മുന്നറിയിപ്പ് നൽകി

ബാങ്കിംഗ് വിവരങ്ങൾ, ബാങ്ക് കാർഡ് വിശദാംശങ്ങൾ, ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപി) എന്നിവ പങ്കിടുന്നതിനെതിരെ ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത

രാജ്യത്ത് 2026 ഓഗസ്റ്റ് 20, വ്യാഴാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading