ഒമാൻ: പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് പ്രാബല്യത്തിൽ വന്നു

രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താനുള്ള ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷന്റെ തീരുമാനം 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2022 സന്ദർശിച്ചവരുടെ എണ്ണം പത്ത് ദശലക്ഷം കടന്നു

റിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പത്ത് ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ജനുവരി 6 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ജനുവരി 6, വെള്ളിയാഴ്ച വരെ സാമാന്യം ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2023 ജനുവരി 2, തിങ്കളാഴ്ച മുതൽ വാരാന്ത്യം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: പുതുവർഷദിനത്തിൽ രണ്ട് ദശലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി RTA

2023-നെ വരവേൽക്കുന്ന വേളയിൽ 2166821 യാത്രികർ എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നാല് ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു

ഈ വർഷത്തെ പുതുവത്സരാഘോഷ വേളയിൽ അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി നാല് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

യു എ ഇ: സർക്കാർ സ്ഥാപനങ്ങളുടെ ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഇൻഫോർമേഷൻ സംവിധാനങ്ങൾ ഹാക്ക് ചെയ്യുന്നവർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഏതാനം ഇടങ്ങളിൽ പുതിയതായി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി

2023 ജനുവരി 1 മുതൽ ഗവർണറേറ്റിലെ ഏതാനം ഇടങ്ങളിൽ പുതിയതായി പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15328 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15328 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading