കുവൈറ്റ്: മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു

രാജ്യത്തെ മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖാദ്ദ അറിയിച്ചു.

Continue Reading

ദുബായ്: അടുത്ത പത്ത് വർഷത്തേക്കുള്ള സാമ്പത്തിക കാര്യപരിപാടിയ്ക്ക് തുടക്കമായി

വരുന്ന ദശകത്തിൽ എമിറേറ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക കാര്യപരിപാടിയ്ക്ക് (D33) ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ടു.

Continue Reading

ദുബായ്: ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ ENOC സർവീസ് സ്റ്റേഷനുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാവുന്നതാണ്

എമിറേറ്റിലെ റോഡുകളിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങൾ ഇനി മുതൽ എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയുടെ (ENOC) സർവീസ് സ്റ്റേഷനുകളിൽ നിന്ന് റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.

Continue Reading

ഖത്തർ: 2022 ഡിസംബർ മാസത്തിൽ മൂവായിരത്തിലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

രാജ്യത്തെ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 2022 ഡിസംബർ മാസത്തിൽ രാജ്യവ്യാപകമായി 3375 പരിശോധനകൾ നടത്തിയതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

സുൽത്താന്റെ സ്ഥാനാരോഹണ ദിനം: പൊതു, സ്വകാര്യ മേഖലകളിൽ ജനുവരി 12-ന് ഒമാനിൽ അവധി

സുൽത്താന്റെ സ്ഥാനാരോഹണ ദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ 2023 ജനുവരി 12, വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ അയ്യായിരം വർഷം പഴക്കമുള്ള അധിവസിത പ്രദേശം കണ്ടെത്തി

അയ്യായിരം വർഷം മുൻപ് ഉണ്ടായിരുന്ന ഒരു ജനവാസ പ്രദേശത്തിന്റെ അവശേഷിപ്പുകൾ നോർത്ത് അൽ ശർഖിയ ഗവർണറേറ്റിൽ നിന്ന് കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

യു എ ഇ: തൊഴിലിടങ്ങളിലെ അപകടങ്ങൾ, പരിക്കുകൾ, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് MoHRE പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ, പരിക്കുകൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചും, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ചും യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

യു എ ഇ: രണ്ട് ദിവസത്തിനിടയിൽ അറുപതിനായിരം പേർ തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തു

രാജ്യത്ത് 2023 ജനുവരി 1 മുതൽ നടപ്പിലാക്കിയ തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ ആദ്യ രണ്ട് ദിവസത്തിനിടയിൽ അറുപതിനായിരം പേർ രജിസ്റ്റർ ചെയ്തതായി യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

ഖത്തർ: ജനുവരി 3 മുതൽ ചൈനയിൽ നിന്നെത്തുന്ന യാത്രികർക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു; COVID-19 നെഗറ്റീവ് റിസൽട്ട് നിബന്ധം

2023 ജനുവരി 3, ചൊവ്വാഴ്ച വൈകീട്ട് മുതൽ ചൈനയിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading