സൗദി: ലൈസൻസ് കൂടാതെ ന്യൂക്ലിയാർ പദാർത്ഥങ്ങൾ കൈവശം വെക്കുന്നവർക്ക് 10 വർഷം വരെ തടവ്

ന്യൂക്ലിയാർ പദാർത്ഥങ്ങൾ കൈവശം വെക്കുന്നതും, ഉപയോഗിക്കുന്നതും, അവ കടത്തുന്നതും, അവയിൽ മാറ്റം വരുത്തുന്നതും സംബന്ധിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഹത്തയിലെ ജലവൈദ്യുത നിലയം 58.48 ശതമാനം പൂർത്തിയായി

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (DEWA) കീഴിൽ ഹത്തയിൽ നിർമ്മിക്കുന്ന പമ്പ്ഡ്-സ്റ്റോറേജ് ജലവൈദ്യുത നിലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ 58.48% പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വിവിധ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ ആദ്യ ഘട്ടം തുറന്ന് കൊടുത്തതായി RTA

ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ ആദ്യ ഘട്ടം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നു

രാജ്യത്ത് സമൂഹ മാധ്യമങ്ങളിലൂടെയും, വെബ്സൈറ്റുകളിലൂടെയും മാർക്കറ്റിംഗ് പ്രവർത്തനങ്ങളും, പ്രചാരണ പരിപാടികളും നടത്തുന്നതിന് മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു.

Continue Reading

ഖത്തർ: കോർണിഷ് സ്ട്രീറ്റ് പൂർണ്ണമായും തുറന്ന് കൊടുത്തു

2022 ഡിസംബർ 25, ഞായറാഴ്ച രാവിലെ മുതൽ കോർണിഷ് സ്ട്രീറ്റ് ഗതാഗതത്തിനായി പൂർണ്ണമായും തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ലോകകപ്പ് ടൂർണമെന്റ് കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാനടപടി പഴയ രീതിയിലേക്ക് മാറ്റി

ലോകകപ്പ് ടൂർണമെന്റ് കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാനടപടി പഴയ രീതിയിലേക്ക് മാറ്റിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15305 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15305 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: അൽ ഹൊസൻ ഫെസ്റ്റിവൽ 2023 ജനുവരി 13 മുതൽ ആരംഭിക്കും

അബുദാബിയിൽ എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2023 ജനുവരി 13 മുതൽ ആരംഭിക്കും.

Continue Reading