പുതുവത്സര വേളയിൽ ലോക റെക്കോർഡ് തിരുത്താനൊരുങ്ങി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ; അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കും

ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Continue Reading

കുവൈറ്റ്: കുടിയേറ്റ നിയമങ്ങൾ ലംഘിച്ച ഒമ്പതിനായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ 3 മാസത്തിനിടയിൽ നാട് കടത്തി

രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ ലംഘിച്ച ഒമ്പതിനായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ 3 മാസത്തിനിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: വരും ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്ത് ഡിസംബർ 28 വരെ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യം 2024-ൽ വിക്ഷേപിക്കും

ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ H-1 ഗഗൻയാൻ 2024-ന്റെ നാലാം പാദത്തിൽ വിക്ഷേപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

Continue Reading

അബുദാബി: അൽ ദഫ്‌റ മേഖലയിലെ അൽ മുഘേയ്‌റ വാക് പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു

അൽ മുഘേയ്‌റ വാക്, മുഘേയ്‌റ ബേ എന്നീ രണ്ട് പദ്ധതികൾ അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ഉദ്ഘാടനം ചെയ്തു.

Continue Reading

ഒമാൻ: അൽ വുസ്ത ഗവർണറേറ്റിൽ നിന്ന് പുരാവസ്‌തുക്കൾ കണ്ടെത്തി

അൽ വുസ്ത ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്‌തുക്കൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്

വാരാന്ത്യത്തിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വിവിധ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

സൗദി അറേബ്യ: മക്ക മേഖലയിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

മക്ക മേഖലയിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഡിസംബർ 23, വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: VAT നിരക്ക് ഉയർത്തില്ലെന്ന് ധനകാര്യ മന്ത്രാലയം; ആദായ നികുതി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഉയർത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ഒമാൻ ധനകാര്യ മന്ത്രി H.E. സുൽത്താൻ ബിൻ സലിം അൽ ഹബ്സി അറിയിച്ചു.

Continue Reading