ദുബായ്: ജിടെക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ ആരംഭിക്കും
ജിടെക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ജിടെക്സ് ഗ്ലോബൽ 2022 ഒക്ടോബർ 10 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് 2022 നവംബർ 1 മുതൽ ഡിസംബർ 22 വരെ വിസിറ്റ് വിസകളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingവിദേശ തീർത്ഥാടകർക്ക് ഉംറ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സൗദി അറേബ്യ കൂടുതൽ ലളിതമാക്കി.
Continue Readingരാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏർപ്പെടുത്തുന്ന പുതിയ മാനദണ്ഡങ്ങൾ 2022 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.
Continue Readingനാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2022 നവംബർ 2 മുതൽ ആരംഭിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു.
Continue Reading2022 ഒക്ടോബർ 1 മുതൽ മുംബൈ-മസ്കറ്റ് റൂട്ടിൽ നേരിട്ടുള്ള വിമാനസർവീസുകൾ നടത്തുന്നതിന് വിസ്താര എയർലൈൻസിന് ഔദ്യോഗിക അനുമതി നൽകിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ പരിശോധനകൾ നടത്തുന്നതിനുള്ള ബുക്കിംഗ് സേവനം നാഷണൽ പോർട്ടലിൽ ഉൾപ്പെടുത്തിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ മങ്കിപോക്സ് രോഗബാധ പടരാതിരിക്കാൻ പ്രത്യേക മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
Continue Readingതൊണ്ണൂറ്റിരണ്ടാമത് സൗദി നാഷണൽ ഡേയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingരാജ്യത്തെ പാർപ്പിട മേഖലകളിലെ വ്യാപാരശാലകൾ അര്‍ദ്ധരാത്രിയോടെ അടയ്ക്കാനുള്ള ഔദ്യോഗിക തീരുമാനം കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു.
Continue Reading