സൗദി അറേബ്യ: ഓഗസ്റ്റ് 21 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ഓഗസ്റ്റ് 21, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ഓഗസ്റ്റ് 21, ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിലെ ഔദ്യോഗിക COVID-19 ആപ്പ് അൽ ഹൊസനിൽ നിന്ന് ലഭിക്കുന്ന ഗ്രീൻ പാസ് ഓൺലൈനിൽ പങ്ക് വെക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.
Continue Readingറാസ് അബു അബൗദ് സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 18 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഡിജിറ്റൽ തെളിവുകളിൽ കൃത്രിമത്വം കാണിക്കുന്നവർക്കും, മാറ്റങ്ങൾ വരുത്തുന്നവർക്കും കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingശക്തമായ കാറ്റിനെത്തുടർന്ന് 2022 ഓഗസ്റ്റ് 17, 18 തീയതികളിൽ ആദം – തുമ്രിത്ത് – സലാല റോഡിൽ മണൽക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഎംബസിയുടെ ഔദ്യോഗിക സാമൂഹിക അക്കൗണ്ടുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന തട്ടിപ്പ് സംഘത്തെക്കുറിച്ച് യു എ ഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പൊതു ഇടങ്ങളിൽ മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാകുന്ന രീതിയിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് ഡെക്കോറം സൊസൈറ്റി മുന്നറിയിപ്പ് നൽകി.
Continue Readingപ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് താത്കാലികമായി നിർത്തലാക്കിയതായി സൂചന.
Continue Reading2022 ഓഗസ്റ്റ് 17, ബുധനാഴ്ച മുതൽ അൽ ഫത്തേഹ് ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഓഗസ്റ്റ് 15-ന് തന്‍റെ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.
Continue Reading