കുവൈറ്റ്: മുനിസിപ്പാലിറ്റിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ തീരുമാനം

രാജ്യത്ത് മുനിസിപ്പാലിറ്റി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി ജീവനക്കാർക്ക് പകരം പടിപടിയായി സ്വദേശികളെ നിയമിക്കാൻ കുവൈറ്റ് ഒരുങ്ങുന്നതായി സൂചന.

Continue Reading

കുവൈറ്റ്: ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു

രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചതായി സൂചന.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14631 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14631 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ജബൽ അൽ അഖ്ദാർ ടൂറിസം മേള ഓഗസ്റ്റ് 23 മുതൽ ആരംഭിക്കും

ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പ് 2022 ഓഗസ്റ്റ് 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: ഓഗസ്റ്റ് 20 വരെ പൊടിക്കാറ്റിന് സാധ്യത

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി: അൽ വാഗൻ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് സെൻ്റർ പ്രവർത്തനമാരംഭിച്ചതായി SEHA

തവാം ഹോസ്പിറ്റലിൻ്റെ ഭാഗമായ അൽ വാഗൻ ഹോസ്പിറ്റലിൽ പുതിയ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് സെൻ്റർ തുറന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.

Continue Reading

കുവൈറ്റ്: സ്വകാര്യ ഫാർമസികൾ നടത്തുന്നതിന് വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു

രാജ്യത്ത് സ്വകാര്യ ഫാർമസികൾ നടത്തുന്നതിനും, ഫാർമസിസ്റ്റ് പദവികളിൽ തൊഴിലെടുക്കുന്നതിനും വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് തീരുമാനിച്ചതായി സൂചന.

Continue Reading

സൗദി: വംശംനാശം വന്ന ചീറ്റപ്പുലിയുടെ അസ്ഥികൂടം കണ്ടെത്തിയതായി വന്യമൃഗ സംരക്ഷണ വകുപ്പ്

മേഖലയിൽ വംശംനാശം സംഭവിച്ച ചീറ്റപ്പുലിയുടെ 17 അസ്ഥികൂടങ്ങൾ രാജ്യത്ത് കണ്ടെത്തിയതായി സൗദി നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് അറിയിച്ചു.

Continue Reading

കുവൈറ്റ്: ജാബർ ബ്രിഡ്ജ് വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ ഓഗസ്റ്റ് 18 മുതൽ നിർത്തലാക്കും

ജാബർ ബ്രിഡ്ജ് COVID-19 വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ 2022 ഓഗസ്റ്റ് 18, വ്യാഴാഴ്ച മുതൽ നിർത്തലാക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading