ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേയിൽ ഓഗസ്റ്റ് 26 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു
അൽ ഫത്തേഹ് ഹൈവേയിൽ 2022 ഓഗസ്റ്റ് 26, വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഫത്തേഹ് ഹൈവേയിൽ 2022 ഓഗസ്റ്റ് 26, വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ജബൽ അൽ അഖ്ദാർ ടൂറിസം മേളയുടെ ആദ്യ പതിപ്പിന് 2022 ഓഗസ്റ്റ് 23, ചൊവ്വാഴ്ച മുതൽ തുടക്കമായി.
Continue Readingവ്യാജ സ്ഥാപനങ്ങളിൽ നിയമിതരായി വഞ്ചിതരായ പ്രവാസികൾക്കും, സ്ഥാപനം അടച്ച് പൂട്ടിയതിനാൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും തങ്ങളുടെ റെസിഡൻസി വിസ മാറുന്നതിന് കുവൈറ്റ് അവസരം നൽകുന്നു.
Continue Reading2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് യു എ ഇ നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി.
Continue Readingഅൽ മുഅസ്കെർ ഹൈവേയിൽ 2022 ഓഗസ്റ്റ് 26, 27 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingഖത്തർ പോസ്റ്റ് സംഘടിപ്പിക്കുന്ന കായികമത്സര ഇനങ്ങളുമായി ബന്ധപ്പെട്ട സ്മാരക സ്റ്റാമ്പുകളുടെ പ്രത്യേക പ്രദർശനം ആരംഭിച്ചു.
Continue Readingഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയും, പൊടിക്കാറ്റും തുടരാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingമെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ 2022 ഓഗസ്റ്റ് 24, ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingറിഫാ സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 21, ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.
Continue Readingഅടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ നേരത്തെ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading