ഖത്തർ: ഏപ്രിൽ 22 മുതൽ ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ് ഇന്റർസെക്ഷനിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 ഏപ്രിൽ 22, വെള്ളിയാഴ്ച്ച മുതൽ ഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ് ഇന്റർസെക്ഷനിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

കടലാസിന്റെ കഥയുമായി ലൂവർ അബുദാബി; സ്റ്റോറീസ് ഓഫ് പേപ്പർ പ്രദർശനം ഏപ്രിൽ 20 മുതൽ

ലൂവർ അബുദാബിയിൽ വെച്ച് നടക്കുന്ന കടലാസിന്റെ ചരിത്രം വിവരിക്കുന്ന ‘സ്റ്റോറീസ് ഓഫ് പേപ്പർ’ പ്രദർശനം അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ മെയ് മാസത്തിൽ ആരംഭിക്കുമെന്ന് സൂചന

രാജ്യത്ത് പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ 2022 മെയ് മാസം മുതൽ ആരംഭിക്കുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി അറേബ്യ: സ്വകാര്യ മേഖലയിൽ നാല് ദിവസത്തെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദ് അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ് ഉം അൽ ഷെയ്‌ഫ് മെട്രോ സ്റ്റേഷന്റെ പേരു മാറ്റാൻ തീരുമാനിച്ചതായി RTA

ദുബായ് ഉം അൽ ഷെയ്‌ഫ് മെട്രോ സ്റ്റേഷന്റെ പേര് ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്ന് മാറ്റാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി: ഉംറ വിസകളുള്ളവർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യാൻ അനുമതിയുണ്ടെന്ന് ഹജ്ജ് മന്ത്രാലയം

ഉംറ വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന തീർത്ഥാടകർക്ക് രാജ്യത്തുടനീളം യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടെന്ന് സൗദി അധികൃതർ വ്യക്തമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇ: എൻട്രി വിസ, റെസിഡൻസി പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി

വിദേശികളുടെ എൻട്രി വിസ, റെസിഡൻസി പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിയന്ത്രിക്കുന്ന പുതിയ ഫെഡറൽ നിയമത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

ഒമാൻ: ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി

സ്വന്തം ബാങ്ക് അക്കൗണ്ടുകൾ അപരിചിതർക്ക് ഉപയോഗിക്കാൻ നൽകുന്നതിനെതിരെ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഓൺലൈൻ വാണിജ്യ സംരംഭങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി

രാജ്യത്ത് ഓൺലൈൻ സംവിധാനങ്ങളിലൂടെ വാണിജ്യ സംരംഭങ്ങൾ നടത്തുന്നവർക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണെന്ന് സൗദി അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading

ഒമാൻ: ഏതാനം വാണിജ്യ മേഖലകളിൽ ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാട് സേവനങ്ങൾ നിർബന്ധമാക്കുന്നു

രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഉപഭോക്താക്കൾക്ക് ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാട് സേവനങ്ങൾ നിർബന്ധമായും ലഭ്യമാക്കുന്നതിനുള്ള ഒരു തീരുമാനം ഔദ്യോഗികമായി കൈക്കൊണ്ടതായി ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചു.

Continue Reading