സൗദി: ഓൺലൈൻ സേവനങ്ങൾ റദ്ദാക്കപ്പെട്ട തൊഴിലുടമകളുടെ കീഴിലുള്ള പ്രവാസി തൊഴിലാളികളുടെ ഇഖാമ പുതുക്കാമെന്ന് ജവാസത്
ഓൺലൈൻ സേവനങ്ങൾ താത്കാലികമായി റദ്ദാക്കപ്പെട്ട തൊഴിലുടമകളുടെ കീഴിലുള്ള പ്രവാസി തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റുകൾ (ഇഖാമ) പുതുക്കുന്നതിന് തടസമില്ലെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Reading
