ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി
2022 ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി അറിയിച്ചു.
Continue Readingരാജ്യത്ത് പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന ഏജൻസികൾ നടത്തുന്നതിനുള്ള പുതിയ ലൈസൻസുകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingആരാഡ് ഹൈവേയിൽ നിന്ന് എയർപോർട്ട് റോഡ് 2403-ലേക്കുള്ള എക്സിറ്റ് അടയ്ക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു.
Continue Readingഅബുദാബിയിലെ ഭൂരിഭാഗം സ്വകാര്യ വിദ്യാലയങ്ങളിലും ഇന്ന് (2022 ഏപ്രിൽ 11, തിങ്കളാഴ്ച്ച) മുതൽ അടുത്ത അദ്ധ്യായനകാലം ആരംഭിക്കുന്നതാണ്.
Continue Readingസ്റ്റിക്കറുകൾ പതിപ്പിച്ചും, മറ്റു രീതികളിലും പാസ്സ്പോർട്ടുകൾ വികൃതമാക്കുന്നതിനെക്കുറിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ റമദാനിൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ അനുവദനീയമായ പരമാവധി പ്രവർത്തി സമയം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12920 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് COVID-19 വാക്സിന്റെ നാലാം ഡോസ് നൽകുന്നുവെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingലുസൈൽ ട്രാം ശൃംഖലയിലെ ഓറഞ്ച് ലൈനിലുള്ള ലുസൈൽ സെൻട്രൽ സ്റ്റേഷൻ 2022 ഏപ്രിൽ 9 മുതൽ യാത്രികർക്ക് തുറന്ന് കൊടുക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.
Continue Readingഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Reading