ഒമാൻ: ശഅബാൻ മാസപ്പിറവി ദൃശ്യമായതായി MERA
2022 മാർച്ച് 3, വ്യാഴാഴ്ച്ച വൈകീട്ട് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 മാർച്ച് 3, വ്യാഴാഴ്ച്ച വൈകീട്ട് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.
Continue Reading2022-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ സർക്കാർ അറിയിപ്പ് പുറത്തിറക്കി.
Continue ReadingCOVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഫ്രഞ്ച് കമ്പനിയായ വാൽനീവ നിർമ്മിക്കുന്ന COVID-19 വാക്സിനായ VLA2001-ന്റെ അടിയന്തിര ഉപയോഗത്തിന് ബഹ്‌റൈൻ അനുമതി നൽകി.
Continue Reading2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ ഔട്‌പേഷ്യന്റ് വിഭാഗങ്ങളിൽ രോഗികൾക്ക് നേരിട്ടെത്തി ചികിത്സ തേടുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും, ഇത്തരം വിഭാഗങ്ങളിൽ പൂർണ്ണ ശേഷിയിലുള്ള സേവനങ്ങൾ നൽകുന്നത് പുനരാരംഭിക്കുമെന്നും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.
Continue Readingവിവരസാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് രാജ്യത്തെ ഫൈനാൻഷ്യൽ, കൊമേഴ്ഷ്യൽ, എക്കണോമിക് സ്ഥാപനങ്ങളുടെ ഡാറ്റ മോഷ്ടിക്കുന്നതും, ദുരുപയോഗം ചെയ്യുന്നതും നിയമപരമായി ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ പൊതു മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് വേണ്ടിയുള്ള ഒരു പ്രത്യേക സമ്പാദ്യ ഫണ്ടിന് ദുബായ് രൂപം നൽകി.
Continue Readingഅബുദാബിയെയും ദുബായിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള റെയിൽവേ ട്രാക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടന്നു.
Continue Readingദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2022-2023 അധ്യയന വർഷത്തിലെ സ്‌കൂൾ ഫീസ് വര്‍ദ്ധിപ്പിക്കില്ലെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചവരുടെ എണ്ണം 15 ദശലക്ഷം കടന്നതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading