ഒമാൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന മുൻകൂർ രജിസ്‌ട്രേഷൻ ഒഴിവാക്കിയതായി CAA
വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് നിർബന്ധമാക്കിയിരുന്ന മുൻകൂർ രജിസ്‌ട്രേഷൻ ഒഴിവാക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Reading
