യു എ ഇ: സംഘടിത ഭിക്ഷാടനം ആറ് മാസം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ഭിക്ഷാടനവും, സംഘടിത ഭിക്ഷാടനവും തടവും, പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സന്ദർശിച്ചു

ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഔദ്യോഗികമായി സന്ദർശിച്ചു.

Continue Reading

കുവൈറ്റ്: ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള എല്ലാ സുരക്ഷാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഫെബ്രുവരി 24-ന് ആരംഭിക്കും; ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ

ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഇന്ന് (2022 ഫെബ്രുവരി 24, വ്യാഴാഴ്ച) മുതൽ ആരംഭിക്കും.

Continue Reading

ഖത്തർ: രാജ്യത്തെ പരമ്പരാഗത സമ്പ്രദായങ്ങളെ ബഹുമാനിക്കാൻ പ്രവാസി ജീവനക്കാരോട് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു

രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും, പരമ്പരാഗത സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും ബഹുമാനിക്കാനും ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രവാസി ജീവനക്കാരോട് ആവശ്യപ്പെട്ടു.

Continue Reading

ദുബായ്: ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു; മുഹമ്മദ് ബിൻ റാഷിദ് ഉദ്‌ഘാടനം നിർവഹിച്ചു

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ 2022 ഫെബ്രുവരി 22-ന് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് യാത്രയ്ക്ക് മുൻപുള്ള റാപ്പിഡ് PCR ടെസ്റ്റ് ഒഴിവാക്കിയതായി ഇത്തിഹാദ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് യാത്രചെയ്യുന്നവർക്ക് യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ വെച്ച് നടത്തിയിരുന്ന റാപ്പിഡ് PCR പരിശോധനകൾ ഒഴിവാക്കിയതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.

Continue Reading

കുവൈറ്റ് മുസാഫർ ആപ്പ് താത്‌കാലികമായി നിർത്തലാക്കുന്നതായി DGCA

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന കുവൈറ്റ് മുസഫർ സംവിധാനത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 23 മുതൽ താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

സൗദി അറേബ്യയിലെത്തുന്ന സന്ദർശകർക്ക് പാസ്സ്പോർട്ടിൽ റിയാദ് സീസണുമായി ബന്ധപ്പെട്ട പ്രത്യേക എൻട്രി സ്റ്റാമ്പ് നൽകുന്നു

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് സ്വാഗതമോതുന്നതിനായി പാസ്സ്പോർട്ടിൽ റിയാദ് സീസണുമായി ബന്ധപ്പെട്ട പ്രത്യേക എൻട്രി സ്റ്റാമ്പ് പതിപ്പിച്ച് നൽകുന്നു.

Continue Reading