റമദാൻ: കുവൈറ്റിൽ ഇഫ്താർ ടെന്റുകൾക്ക് അനുമതി
ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ റമദാനിൽ ഇഫ്താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നൽകി.
Continue Readingരാജ്യത്ത് നിന്ന് വിദേശത്തേക്കും, തിരികെയും യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകളിൽ 2022 മാർച്ച് 16 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് കംപ്യൂട്ടർ അല്ലെങ്കിൽ ഐടി നെറ്റ്വർക്കുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് അമിതവിഷയാസക്തി സംബന്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും, പ്രേരിപ്പിക്കുന്നതുമായ പ്രവർത്തനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികൾ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഈ വർഷത്തെ റമദാനോടനുബന്ധിച്ച് ഇഫ്താർ ടെന്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് മാനേജ്മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതായി ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഈ ആഴ്ച്ച അവസാനം വരെ അതിശൈത്യ തരംഗത്തിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത അധ്യാപകർക്കും, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് റിസൾട്ട് ഒഴിവാക്കി.
Continue ReadingCOVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവരായ ഗുരുതര രോഗങ്ങളുള്ള വ്യക്തികൾക്ക് രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് സൗദി ആരോഗ്യ മന്ത്രാലയം അനുമതി നൽകി.
Continue Readingമെട്രാഷ്2 ആപ്പിൽ പുതിയതായി ആറ് ഡിജിറ്റൽ സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിലെ ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading