സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനയ്യായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ച ഏതാനം വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിന് ഔദ്യോഗിക അംഗീകാരം നൽകാൻ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
Continue Reading2021 നവംബർ 1 മുതൽ രാജ്യത്തെ 5 മുതൽ 11 വരെയുള്ള ഗ്രേഡുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingവിദേശത്ത് നിന്ന് ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് അറിയിച്ചു.
Continue Reading2021 ഒക്ടോബർ 31, ഞായറാഴ്ച്ച മുതൽ മൂന്ന് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Readingഅന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 നവംബർ 30 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingരാജ്യത്തെ 12 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സ്റ്റേഡിയങ്ങളിലും, കളിസ്ഥലങ്ങളിലും പ്രവേശിക്കാൻ അനുമതി നൽകിയതായി സൗദി കായിക മന്ത്രാലയം അറിയിച്ചു.
Continue Reading2021-ലെ പുരുഷന്മാരുടെ ഐ സി സി T20 വേൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ഒമാൻ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingമേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2021 ഒക്ടോബർ 26, ചൊവ്വാഴ്ച്ച സന്ദർശകർക്കായി ഔദ്യോഗികമായി തുറന്ന് കൊടുത്തു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2021 ഒക്ടോബർ 27, ബുധനാഴ്ച്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.
Continue Reading