മസ്‌കറ്റ്, സലാല വിമാനത്താവളങ്ങളിലെ ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സംബന്ധിച്ച അറിയിപ്പ്

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സലാല വിമാനത്താവളം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഡ്രൈവ്-ത്രൂ PCR ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ഇന്ന് (ഒക്ടോബർ 1, വ്യഴാഴ്‌ച്ച) മുതൽ പ്രവർത്തനമാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ഒമാൻ: വിമാനത്താവളങ്ങൾ തുറന്നു

COVID-19 വ്യാപന സാഹചര്യത്തെ തുടർന്ന് ഏതാണ്ട് ഏഴു മാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഒക്ടോബർ 1, വ്യാഴാഴ്ച്ച മുതൽ ഒമാനിലെ വിമാനത്താവളങ്ങൾ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്കായി തുറന്നു കൊടുത്തു.

Continue Reading

സൗദി: രണ്ട് തവണ ഉംറ അനുഷ്ഠിക്കുന്നവർക്ക് തീർത്ഥാടനങ്ങൾക്കിടയിൽ 14 ദിവസത്തെ ഇടവേള നിർബന്ധം

ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നവർ, ഒരു തീർത്ഥാടനത്തിന് ശേഷം ചുരുങ്ങിയത് 14 ദിവസങ്ങൾക്ക് ശേഷം മാത്രമേ അടുത്ത ഉംറ തീർത്ഥാടന അനുമതിക്കായി അപേക്ഷിക്കാവൂ എന്ന് സൗദി ഹജ്ജ്, ഉംറ വകുപ്പ് വ്യക്തമാക്കി.

Continue Reading

ഒക്ടോബർ 1 മുതൽ 24 വരെ സൗദിയിൽ നിന്ന് 32 പ്രത്യേക വിമാനങ്ങൾ; 22 സർവീസുകൾ കേരളത്തിലേക്ക്

പ്രവാസികൾക്കായി ഒക്ടോബർ 1 മുതൽ 24 വരെ സൗദി അറേബ്യയിൽ നിന്ന് 32 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

ഒക്ടോബർ 1 മുതൽ 24 വരെ ഖത്തറിൽ നിന്ന് 18 പ്രത്യേക വിമാനങ്ങൾ; 11 സർവീസുകൾ കേരളത്തിലേക്ക്

നാട്ടിലേക്ക് മടങ്ങുന്നവർക്കായി ഒക്ടോബർ 1 മുതൽ 24 വരെ ഖത്തറിൽ നിന്ന് 18 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

ഒമാൻ: മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; പൊതു, സ്വകാര്യ മേഖലകളിൽ മൂന്ന് ദിവസം പ്രവർത്തനങ്ങൾ നിർത്തിവെക്കും

കുവൈറ്റ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: 40 ദിവസത്തെ ദുഃഖാചരണം; 3 ദിവസം സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കും

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് രാജ്യത്ത് സെപ്റ്റംബർ 29 മുതൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതായി കുവൈറ്റ് ഉപ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അനസ് അൽ സലേഹ് അറിയിച്ചു.

Continue Reading

H.H. ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുതിയ കുവൈറ്റ് അമീർ

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബായുടെ നിര്യാണത്തെ തുടർന്ന്, കിരീടാവകാശിയായ H.H. ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുതിയ അമീറായി സ്ഥാനമേൽക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചു.

Continue Reading

സൗദിയിലേക്ക് ഉംറ തീർത്ഥാടകരെ അയക്കുന്നതിന് അനുവാദമുള്ള രാജ്യങ്ങളെ MoH തിരഞ്ഞെടുക്കും

നവംബർ 1 മുതൽ സൗദിയിലേക്ക് ഉംറ തീർത്ഥാടകരെ അയക്കുന്നതിന് അനുവാദമുള്ള രാജ്യങ്ങളുടെ പട്ടിക സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം തീരുമാനം കൈക്കൊള്ളുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി സലേഹ് ബെന്തൻ അറിയിച്ചു.

Continue Reading

അന്താരാഷ്ട്ര യാത്രികർക്കുള്ള COVID-19 ടെസ്റ്റുകൾക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഒമാൻ എയർപോർട്ട്സ്

ഒക്ടോബർ 1 മുതൽ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading