ഒമാൻ: ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം നവംബർ 15-ന്
രാജ്യത്തെ പള്ളികൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം നവംബർ 15-ന് കൈക്കൊള്ളുമെന്ന് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് സെപ്റ്റംബർ 28, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Reading
