ഒമാൻ: COVID-19 മൂലം സ്വകാര്യ മേഖലയിലുണ്ടായ സാമ്പത്തിക ആഘാതത്തെക്കുറിച്ച് എക്കണോമിക് കമ്മിറ്റി അവലോകനം നടത്തി
രാജ്യത്തെ സ്വകാര്യ വാണിജ്യ മേഖലയിൽ, കൊറോണ വൈറസ് പ്രതിസന്ധി മൂലമുണ്ടായ ആഘാതങ്ങളെ നേരിടുന്നതിന് ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നടപടികളെക്കുറിച്ച് ഒമാനിലെ എക്കണോമിക് കമ്മിറ്റി അവലോകനം നടത്തി.
Continue Reading
