സെപ്റ്റംബർ 1 മുതൽ 30 വരെ ഖത്തറിൽ നിന്ന് 69 പ്രത്യേക വിമാനങ്ങൾ; 32 സർവീസുകൾ കേരളത്തിലേക്ക്
നാട്ടിലേക്ക് മടങ്ങുന്നവർക്കായി സെപ്റ്റംബർ 1 മുതൽ 30 വരെ ഖത്തറിൽ നിന്ന് 69 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നാട്ടിലേക്ക് മടങ്ങുന്നവർക്കായി സെപ്റ്റംബർ 1 മുതൽ 30 വരെ ഖത്തറിൽ നിന്ന് 69 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Continue Readingസെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 274 പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingഇസ്രയേലുമായുള്ള സമാധാന ഉടമ്പടികളെ തുടർന്ന്, ഇസ്രായേൽ ബഹിഷ്‌കരണ നിയമം റദ്ദാക്കാൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ ഉത്തരവിട്ടു.
Continue Readingവിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്കെത്തിക്കുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ 2020-2021 അധ്യയന വർഷത്തിൽ നടപ്പിലാക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingഖത്തറിലെ ബസ്, മെട്രോ എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 1, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (MOTC) പ്രഖ്യാപിച്ചു.
Continue Readingയു എ ഇയിലെ വ്യാവസായിക മേഖലകളിലെയും, തൊഴിലാളികളുടെ താമസയിടങ്ങളിലെയും പള്ളികൾ പ്രാർത്ഥനകൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading2020-2021 അധ്യയന വർഷത്തിലെ പാഠ്യപദ്ധതി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഅപേക്ഷകർ നേരിട്ടെത്തി അധികൃതരുടെ സാന്നിദ്ധ്യത്തിൽ ഒപ്പ് വെക്കേണ്ടതായ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിൽ, എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ എംബസിയുടെ അറ്റസ്റ്റേഷൻ ഉദ്യോഗസ്ഥർ സന്നിഹിതരായിരിക്കുമെന്ന് സൗദി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള യാത്രാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.
Continue Readingചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പും (CNBG), അബുദാബി ആസ്ഥാനമായുള്ള ഗ്രൂപ്പ് 42-ഉം (G42) തമ്മിൽ സംയുക്തമായി യു എ ഇയിൽ നടപ്പിലാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ജോർദാനിലേക്കും വ്യാപിപ്പിക്കുന്നു.
Continue Reading