ഓഗസ്റ്റ് 20 മുതൽ 31 വരെ 5 ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകളുമായി എമിറേറ്സ്
കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ, അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് ഓഗസ്റ്റ് 20 മുതൽ 31 വരെ പ്രത്യേക സർവീസുകൾ നടത്തുമെന്ന് എമിറേറ്സ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ, അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് ഓഗസ്റ്റ് 20 മുതൽ 31 വരെ പ്രത്യേക സർവീസുകൾ നടത്തുമെന്ന് എമിറേറ്സ് അറിയിച്ചു.
Continue Readingഗന്ധത്തിൽ നിന്ന്, 30 മുതൽ 60 സെക്കന്റുകൾ കൊണ്ട്, COVID-19 രോഗബാധ കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുഎഇ-ഇസ്രായേലി കമ്പനികൾ തമ്മിൽ ധാരണയായി.
Continue Readingരാജ്യത്തെ പൊതു മേഖലയിലെയും, സ്വകാര്യ മേഖലയിലെയും 2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നേരത്തെ പ്രഖ്യാപിച്ചിരുന്ന തീരുമാനത്തിൽ ഏതാനം മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഖത്തറിലെ വിദ്യാഭ്യാസ മന്ത്രാലയം പുതിയ ഉത്തരവിറക്കി.
Continue Readingഒമാനിൽ മുഹറം ഒന്ന് ഓഗസ്റ്റ് 21, വെള്ളിയാഴ്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു.
Continue Readingബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) ഓഗസ്റ്റ് 19, ബുധനാഴ്ച്ച പ്രഖ്യാപിച്ചു.
Continue Readingകർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് ഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ കുവൈറ്റിലെ ഭക്ഷണശാലകളിൽ സാധാരണ രീതിയിലുള്ള പ്രവർത്തനം പുനരാരംഭിച്ചു.
Continue Readingസെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുതിയ നാണയങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് ഇതുവരെ 6 ദശലക്ഷത്തിൽ പരം COVID-19 ടെസ്റ്റുകൾ നടത്തിയതായി യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി HE അബ്ദുൽ റഹ്മാൻ അൽ ഒവൈസ് അറിയിച്ചു.
Continue Readingബഹ്റൈനിലെ അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2020 സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഇന്ത്യയും ഖത്തറും തമ്മിൽ ധാരണയായിട്ടുള്ള പ്രത്യേക ‘എയർ ബബിൾ’ കരാർ പ്രകാരം, ഓഗസ്റ്റ് 18 മുതൽ 31 വരെ ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്കും തിരികെയും ഖത്തർ എയർവേസ് സർവീസുകൾ പ്രഖ്യാപിച്ചു.
Continue Reading