ഖത്തർ: റവ്ദാത് അൽ ജഹാനിയയിലെ റോഡ് വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി

റവ്ദാത് അൽ ജഹാനിയയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: അൽ മെഷാഫിൽ റോഡ് ഗതാഗതം ഭാഗികമായി തടസപ്പെടും

സ്ട്രീറ്റ് 892, സ്ട്രീറ്റ് 136 എന്നിവയുടെ ഇന്റർസെക്ഷനിൽ താത്കാലികമായി റോഡ് ഗതാഗതം തടസപ്പെടുമെന്ന് ഖത്തർ പബ്ലിക് വർക്സ് ഡിപ്പാർട്മെന്റ് അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ചൂട് തുടരും

രാജ്യത്ത് ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: ഉം സംറ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലുസൈലിലെ ഉം സംറ സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 16 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോയുടെ M148 മെട്രോലിങ്ക് റൂട്ട് ദീര്‍ഘിപ്പിക്കുന്നു

ദോഹ മെട്രോയുടെ കീഴിലുള്ള M148 മെട്രോലിങ്ക് റൂട്ട് ദീര്‍ഘിപ്പിക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: അൽ ദബാബിയ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അൽ ദബാബിയ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: പേൾ ഇന്റർചേഞ്ച് ടണൽ, അൽ ദാബിയ സ്ട്രീറ്റ് എന്നിവിടങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

പേൾ ഇന്റർചേഞ്ച് ടണൽ, അൽ ദാബിയ സ്ട്രീറ്റ് എന്നിവിടങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: അൽ കസ്സരാത് സ്ട്രീറ്റിൽ മൂന്നാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ കസ്സരാത് സ്ട്രീറ്റിൽ 2023 ജൂലൈ 6 മുതൽ മൂന്നാഴ്ച്ചത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading