ഖത്തർ: ബാർബർഷോപ്പുകൾ, സലൂണുകൾ എന്നിവയിലെത്തുന്ന ഉപഭോക്താക്കളുടെ അവകാശങ്ങൾ സംബന്ധിച്ച് MoCI അറിയിപ്പ് നൽകി

രാജ്യത്തെ ബാർബർഷോപ്പുകൾ, സലൂണുകൾ എന്നിവയിലെത്തുന്ന ഉപഭോക്താക്കളുടെ അവകാശങ്ങൾ സംബന്ധിച്ച് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

ജനനം രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പടെയുള്ള സേവനങ്ങൾ നൽകുന്ന ഓഫീസുകളുടെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഏപ്രിൽ 22 മുതൽ ഷർഗ് ഇന്റർസെക്ഷനിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2023 ഏപ്രിൽ 22 മുതൽ ഒമ്പത് ദിവസത്തേക്ക് ഷർഗ് ഇന്റർസെക്ഷനിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഈദ് അവധിദിനങ്ങളിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി

തങ്ങളുടെ കീഴിലുള്ള വിവിധ വകുപ്പുകളുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ആഹ്വാനം ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു

രാജ്യത്ത് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാനുള്ള പൊതുജനങ്ങളോടുള്ള ആഹ്വാനം ഖത്തർ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.

Continue Reading

ഖത്തർ എയർവേസ്, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവരെ എക്സ്പോ 2023-ന്റെ ഔദ്യോഗിക പങ്കാളികളായി പ്രഖ്യാപിച്ചു

ഖത്തർ എയർവേസ്, ഹമദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവരെ എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷന്റെ ഔദ്യോഗിക പങ്കാളികളായി പ്രഖ്യാപിച്ചു.

Continue Reading

ഖത്തർ: വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ പുതുക്കണമെന്ന് MoCI

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) നിർദ്ദേശം നൽകി.

Continue Reading

ഖത്തർ: തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിവിധ പ്രചാരണ പരിപാടികളെക്കുറിച്ച് NCSA മുന്നറിയിപ്പ് നൽകി

രാജ്യത്ത് സാമ്പത്തിക തട്ടിപ്പ്, വ്യക്തികളുടെ വിവരങ്ങൾ ചോർത്തൽ എന്നിവ ലക്ഷ്യമിട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിവിധ പ്രചാരണ പരിപാടികളെക്കുറിച്ച് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) മുന്നറിയിപ്പ് നൽകി.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ഔദ്യോഗിക ചലച്ചിത്രമായ ‘റിട്ടൺ ഇൻ ദി സ്റ്റാർസ്’ സ്ട്രീമിങ്ങ് ആരംഭിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഡോക്യൂമെന്ററി ചലച്ചിത്രമായ ‘റിട്ടൺ ഇൻ ദി സ്റ്റാർസ്’ FIFA+ ഓൺലൈൻ സ്ട്രീമിങ്ങ് സംവിധാനത്തിലൂടെ ഇപ്പോൾ ലഭ്യമാണ്.

Continue Reading