ഖത്തർ: ഡിസംബർ 20 മുതൽ ദോഹ മെട്രോ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നു

2022 ഡിസംബർ 20 മുതൽ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ്: അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപിച്ചു

ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ദോഹയിലെ അൽ ബിദ്ദ പാർക്കിൽ ഒരുക്കിയിരുന്ന ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപിച്ചു.

Continue Reading

ക്രൊയേഷ്യ – മൊറോക്കോ (2 – 1)

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളിന് മൊറോക്കോയെ തോൽപ്പിച്ചു.

Continue Reading

ഖത്തർ: ലോകകപ്പുമായി ബന്ധപ്പെട്ട് കത്താറയിൽ രണ്ട് കലാ പ്രദർശനങ്ങൾ ആരംഭിച്ചു

ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് കത്താറ കൾച്ചറൽ വില്ലേജിൽ രണ്ട് പ്രത്യേക കലാ പ്രദർശനങ്ങൾ ആരംഭിച്ചു.

Continue Reading