ഖത്തർ: വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ പുതുക്കണമെന്ന് MoCI

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങൾ തങ്ങളുടെ നാഷണൽ അഡ്രസ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) നിർദ്ദേശം നൽകി.

Continue Reading

ഖത്തർ: തട്ടിപ്പ് ലക്ഷ്യമിട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിവിധ പ്രചാരണ പരിപാടികളെക്കുറിച്ച് NCSA മുന്നറിയിപ്പ് നൽകി

രാജ്യത്ത് സാമ്പത്തിക തട്ടിപ്പ്, വ്യക്തികളുടെ വിവരങ്ങൾ ചോർത്തൽ എന്നിവ ലക്ഷ്യമിട്ട് കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിവിധ പ്രചാരണ പരിപാടികളെക്കുറിച്ച് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) മുന്നറിയിപ്പ് നൽകി.

Continue Reading

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ഔദ്യോഗിക ചലച്ചിത്രമായ ‘റിട്ടൺ ഇൻ ദി സ്റ്റാർസ്’ സ്ട്രീമിങ്ങ് ആരംഭിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഡോക്യൂമെന്ററി ചലച്ചിത്രമായ ‘റിട്ടൺ ഇൻ ദി സ്റ്റാർസ്’ FIFA+ ഓൺലൈൻ സ്ട്രീമിങ്ങ് സംവിധാനത്തിലൂടെ ഇപ്പോൾ ലഭ്യമാണ്.

Continue Reading

ഖത്തർ: റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: റമദാനിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച അറിയിപ്പ്

റമദാൻ മാസത്തിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: അബു സംറ ബോർഡർ ക്രോസിങ്ങിലൂടെ സഞ്ചരിക്കുന്നവർ വാഹന ഇൻഷുറൻസ് ഓൺലൈനിലൂടെ എടുക്കാൻ ആഭ്യന്തര മന്ത്രാലയം

അബു സംറ ബോർഡർ ക്രോസിങ്ങിലൂടെ സഞ്ചരിക്കുന്നവർ കാലതാമസം ഒഴിവാക്കുന്നതിനായി വാഹന ഇൻഷുറൻസ് ഓൺലൈനിലൂടെ എടുക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: മാർച്ച് പകുതി മുതൽ ചൂട് കൂട്ടുമെന്ന് കാലാവസ്ഥാ വകുപ്പ്

2023 മാർച്ച് മാസത്തിന്റെ രണ്ടാം പകുതി മുതൽ രാജ്യത്തെ അന്തരീക്ഷ താപനില പടിപടിയായി ഉയരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading