ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളുടെ പ്രത്യേക പ്രദർശനം ദോഹയിൽ ആരംഭിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന ലോകകപ്പ് ഔദ്യോഗിക ഭാഗ്യചിഹ്നങ്ങളെ കുറിച്ചുള്ള ഒരു പ്രത്യേക പ്രദർശനം ദോഹ സിറ്റി സെന്ററിൽ ആരംഭിച്ചു.

Continue Reading

ഖത്തർ: ലുസൈൽ ഇലക്ട്രിക്ക് ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്തു

ലുസൈൽ ഇലക്ട്രിക്ക് ബസ് ഡിപ്പോ ഖത്തർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി H.E. ജാസിം സൈഫ് അഹ്‌മദ്‌ അൽ സുലൈതി ഉദ്ഘാടനം ചെയ്തു.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022: ദോഹയിലെ ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പ്

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ സെൻട്രൽ ദോഹയിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് ഖത്തർ അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ലോകകപ്പ് 2022: നാലാമത്തെ ഔദ്യോഗിക ഗാനമായ ‘ലൈറ്റ് ദി സ്കൈ’ പുറത്തിറങ്ങി

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ നാലാമത്തെ ഔദ്യോഗിക ഗാനമായ ‘ലൈറ്റ് ദി സ്കൈ’ പുറത്തിറങ്ങി.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022: വാഹനങ്ങൾക്ക് ദോഹ കോർണിഷിലേക്ക് പ്രവേശനം അനുവദിക്കില്ല

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

കഴിഞ്ഞ ദിവസം ആരംഭിച്ച ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ച് 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: വേൾഡ് ഓഫ് ഫുട്ബാൾ എക്സിബിഷൻ ആരംഭിച്ചു

ഫുട്ബാൾ എന്ന കായികമത്സരത്തിന്റെയും, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെയും ചരിത്രം പറയുന്ന പ്രത്യേക പ്രദർശനമായ ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ ഖത്തർ സാംസ്‌കാരിക വകുപ്പ് മന്ത്രി H.E. ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു.

Continue Reading

ഖത്തർ: സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ ഒക്ടോബർ 1 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം

സബാഹ് അൽ അഹ്‌മദ്‌ കോറിഡോറിൽ 2022 ഒക്ടോബർ 1 മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഒക്ടോബർ 2 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്കായി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് മോവസലാത്

2022 ഒക്ടോബർ 2 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്കായി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് ഖത്തർ മോവസലാത് അറിയിച്ചു.

Continue Reading