ഖത്തർ: രാജ്യത്ത് കുരങ്ങ് പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം സ്ഥിരീകരണം നൽകി.

Continue Reading

ഖത്തർ: ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ച് സിഗ്നൽ 4 ദിവസത്തേക്ക് അടച്ചു

ലുസൈൽ റോഡിലെ പേൾ ഇന്റർചേഞ്ച് സിഗ്നലുകളിലൂടെയുള്ള ഗതാഗതം 2022 മെയ് 13 മുതൽ നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: മെയ് 10 മുതൽ അൽ ശാഖിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം

2022 മെയ് 10 മുതൽ വെസ്റ്റ് ബേയിലെ അൽ ശാഖിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്

രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ, ശുചിത്വ സംബന്ധമായ നിയമങ്ങൾ എന്നിവ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അറിയിച്ചു.

Continue Reading

ഖത്തർ: ഈദ് അവധിദിനങ്ങളിലെ പാർക്കുകളുടെ പ്രവർത്തന സമയക്രമം

പാർക്കുകളുടെ ഈദ് അവധിദിനങ്ങളിലെ പ്രവർത്തന സമയം സംബന്ധിച്ച് ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈദ് അവധി സംബന്ധിച്ച് QCB അറിയിപ്പ് നൽകി

രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദ് അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: 22 ഫെബ്രുവരി സ്ട്രീറ്റിൽ ഏപ്രിൽ 22-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

22 ഫെബ്രുവരി സ്ട്രീറ്റിൽ 2022 ഏപ്രിൽ 22-ന് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: വാദി അൽ ബനാത് ജംഗ്ഷന്റെ നിർമ്മാണം പൂർത്തിയായി

വാദി അൽ ബനാത് ജംഗ്ഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഡി റിങ്ങ് റോഡിൽ ഏപ്രിൽ 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം

ഡി റിങ്ങ് റോഡിൽ 2022 ഏപ്രിൽ 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ഏപ്രിൽ 11 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്ക് QR ടിക്കറ്റ് നിർബന്ധമാക്കുന്നു; കർവ ബസ് ആപ്പിലൂടെ ടിക്കറ്റ് സൗജന്യമായി ലഭിക്കും

2022 ഏപ്രിൽ 11 മുതൽ ദോഹ മെട്രോയുടെ മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു സൗജന്യ QR ടിക്കറ്റ് നിർബന്ധമാക്കുന്നതായി മൊവാസലാത് അറിയിച്ചു.

Continue Reading