ഖത്തർ ഏഷ്യൻ കപ്പ്: 1.3 ദശലക്ഷത്തിലധികം യാത്രികർ പൊതു ബസുകൾ ഉപയോഗിച്ചു

AFC ഏഷ്യൻ കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ടു കൊണ്ട് 1.3 ദശലക്ഷത്തിലധികം യാത്രികർ രാജ്യത്തെ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസുകൾ ഉപയോഗിച്ച് യാത്ര ചെയ്തതായി ഖത്തർ അധികൃതർ വ്യക്തമാക്കി.

Continue Reading

ഏഷ്യൻ കപ്പ്: സൗദി അറേബ്യ – തായ്‌ലൻഡ് (0 – 0)

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയും തായ്‌ലൻഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

Continue Reading

ഏഷ്യൻ കപ്പ്: ഒമാൻ – കിർഗിസ്ഥാൻ (1 – 1)

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എഫ് ഗ്രൂപ്പ് മത്സരത്തിൽ ഒമാനും കിർഗിസ്ഥാനും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

ഏഷ്യൻ കപ്പ്: ബഹ്‌റൈൻ – ജോർദാൻ (1 – 0)

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ ബഹ്‌റൈൻ എതിരില്ലാത്ത ഒരു ഗോളിന് ജോർദാനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: മലേഷ്യ – സൗത്ത് കൊറിയ (3 – 3)

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഇ ഗ്രൂപ്പ് മത്സരത്തിൽ മലേഷ്യയും, സൗത്ത് കൊറിയയും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

Continue Reading

ഏഷ്യൻ കപ്പ്: ജപ്പാൻ – ഇന്തോനേഷ്യ (3 – 1)

അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ ജപ്പാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഇന്തോനേഷ്യയെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഇറാഖ് – വിയറ്റ്നാം (3 – 2)

ജാസിം ബിൻ ഹമദ് ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഡി ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വിയറ്റ്നാമിനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: പാലസ്തീൻ – ഹോങ്കോങ് (3 – 0)

അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ പാലസ്തീൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: സിറിയ – ഇന്ത്യ (1-0)

അൽ ബൈത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ബി ഗ്രൂപ്പ് മത്സരത്തിൽ സിറിയ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യയെ പരാജയപ്പെടുത്തി.

Continue Reading

ഏഷ്യൻ കപ്പ്: ഇറാൻ – യു എ ഇ (2 – 1)

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സി ഗ്രൂപ്പ് മത്സരത്തിൽ ഇറാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യു എ ഇയെ പരാജയപ്പെടുത്തി.

Continue Reading