സൗദി അറേബ്യ: വിസിറ്റ് വിസ പുതുക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധം
വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ കാണുന്നതിനായി യാത്ര ചെയ്യുന്നവർക്ക് ഹയ്യ കാർഡ്, ഹയ്യ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത പാസ്സ്പോർട്ട് എന്നിവ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് (ജവാസത്) ആവർത്തിച്ച് അറിയിച്ചു.
Continue Readingആശ്രിത വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് പ്രവാസിയുടെ റെസിഡൻസി പെർമിറ്റിന്റെ സാധുതാ കാലാവധി തടസ്സമല്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്‌പോർട്ട്സ് വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) അറിയിച്ചു.
Continue Readingറിയാദ് സീസൺ 2022-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം ഒരു ദശലക്ഷം പിന്നിട്ടതായി സൗദി ജനറൽ എന്റെർറ്റൈന്മെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ഷെയ്ഖ് വ്യക്തമാക്കി.
Continue Readingരാജ്യത്തെ മരുഭൂവൽക്കരണം തടയുന്നതിനായി വിവിധ ഇടങ്ങളിൽ 12 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്നതായി സൗദി നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡെവലപ്മെന്റ് ആൻഡ് കോമ്പാറ്റിങ്ങ് ഡെസേർട്ടിഫികേഷൻ അറിയിച്ചു.
Continue Readingരാജ്യത്ത് അടുത്തിടെ ഭേദഗതി ചെയ്ത തീവ്രവാദവിരുദ്ധ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ച് ദശലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഈ വർഷത്തെ സൗദി നാഷണൽ ഡേയുടെ ഭാഗമായി ഒമ്പത് ദിവസം നീണ്ട് നിൽക്കുന്ന ഗംഭീര ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ എന്റർടൈൻമെൻ അതോറിറ്റി (GEA) അറിയിച്ചു.
Continue Readingമദീന മേഖലയിൽ പുതിയ സ്വർണ്ണ, ചെമ്പ് നിക്ഷേപം കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.
Continue Readingമക്ക, ജിദ്ദ സ്റ്റേഷനുകൾക്കിടയിൽ ഹറമൈൻ ട്രെയിൻ കൂടുതൽ പ്രതിദിന ട്രിപ്പുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading