സൗദി: കിംഗ് ഫഹദ് കോസ്‌വേയിലൂടെ പ്രവേശിക്കുന്നവർക്കുള്ള പ്രവേശന നിബന്ധനകൾ

കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

സൗദി: പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള 99 ശതമാനം പേർക്കും COVID-19 വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള ഏതാണ്ട് 99 ശതമാനം പേർക്കും COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഗ്രാൻഡ് മോസ്കിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിരുന്ന പെർമിറ്റുകൾ ഒഴിവാക്കി

മക്കയിലെ ഗ്രാൻഡ് മോസ്കിൽ പ്രാർത്ഥനകൾ നിർവഹിക്കുന്നതിന് മുൻ‌കൂർ അനുമതികളോ, പെർമിറ്റോ ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി സ്ഥാപക ദിനാഘോഷം: എക്സ്പോ 2020 ദുബായ് പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു

സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ സൗദി അറേബ്യയുടെ പവലിയനിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു.

Continue Reading

സൗദി: പള്ളികളിലും, സർക്കാർ ഓഫീസുകളിലുമെത്തുന്ന പുരുഷന്മാർ ഷോർട്സ് ധരിക്കുന്നതിന് വിലക്ക്

രാജ്യത്തെ പള്ളികളിലും, സർക്കാർ ഓഫീസുകളിലും പുരുഷന്മാർ ഷോർട്സ് ധരിച്ച് പ്രവേശിക്കുന്നത് പൊതു അന്തസ്സിന് നിരക്കാത്ത പ്രവർത്തിയായി കണക്കാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കും

സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ 2022 ഫെബ്രുവരി 22 മുതൽ 24 വരെ പ്രത്യേക സാംസ്‌കാരിക ചടങ്ങുകൾ സംഘടിപ്പിക്കും.

Continue Reading

സൗദി: COVID-19 മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 11 ദശലക്ഷം കടന്നു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പതിനൊന്ന് ദശലക്ഷം പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: തവക്കൽന ആപ്പിലെ കളർ കോഡുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

സൗദി അറേബ്യയിലെ ഔദ്യോഗിക COVID-19 ആപ്പ് ആയ തവക്കൽനയിൽ ഉപയോഗിക്കുന്ന കളർ കോഡുകൾ വ്യക്തികളുടെ ആരോഗ്യ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നതിനായുള്ള അംഗീകൃത രീതിയാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ വിദേശ തീർത്ഥാടകർക്കും ബാധകമാണെന്ന് ഹജ്ജ് മന്ത്രാലയം

രാജ്യത്ത് 2022 ഫെബ്രുവരി 9, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്ന യാത്രാ മാനദണ്ഡങ്ങൾ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കും ബാധകമാണെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading