അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കുന്നതായി ട്രാൻസ്‌പോർട്ട് അതോറിറ്റി
അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അജ്‌മാൻ – അബുദാബി ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റ്സ് ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന പ്രൈമറി ലാൻഡിംഗ് സൈറ്റ് സംബന്ധിച്ച് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) പ്രഖ്യാപനം നടത്തി.
Continue Readingചൂടുകാലത്ത് കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ച് ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് ജനറൽ കമാൻഡ് രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി.
Continue Reading2021 സെപ്റ്റംബർ 9 മുതൽ ദെയ്‌റ ഐലൻഡ്‌സിലെ സൂക്ക് അൽ മർഫയിലേക്ക് ഒരു പുതിയ ബസ് റൂട്ട് ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingകാലാവധി അവസാനിച്ചതും, കേടുപാടുകളുള്ളതുമായ ടയറുകൾ ഉപയോഗിച്ച് എമിറേറ്റിൽ വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും, ഇത്തരം വാഹനങ്ങൾ 7 ദിവസം പിടിച്ച് വെക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading60000 ദിർഹം, അല്ലെങ്കിൽ അതിനു മുകളിൽ മൂല്യമുള്ള കറൻസി, ആഭരണങ്ങൾ മുതലായവയുമായി ദുബായിലേക്കോ, ദുബായിൽ നിന്ന് വിദേശത്തേക്കോ സഞ്ചരിക്കുന്ന യാത്രികർ നിർബന്ധമായും, ഇവ സംബന്ധിച്ച് ഡിക്ലറേഷൻ നൽകണമെന്ന് ദുബായ് കസ്റ്റംസ് വ്യക്തമാക്കി.
Continue Readingയോഗ്യതയുള്ള ജുഡീഷ്യൽ അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യത്ത് ടെലിഫോൺ കോളുകളുടെ ഉള്ളടക്കങ്ങൾ തടയുന്നതും, ചോർത്തുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി.
Continue Readingരോഗപ്രതിരോധ ശേഷി സംബന്ധമായ പ്രശ്നങ്ങളുള്ള ഏതാനം വിഭാഗങ്ങൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിന്റെ മൂന്നാമതൊരു ഡോസ് കുത്തിവെപ്പ് നൽകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingരാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത SEHA ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും, SEHA-യുടെ കീഴിലുള്ള സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് സൗജന്യ COVID-19 PCR ടെസ്റ്റുകൾ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingവടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് COVID-19 PCR പരിശോധന നടത്തുന്നതിനായുള്ള ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Reading