യു എ ഇ: 2021 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു
2021 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് കമ്മിറ്റി
Continue Readingയു എ എയിലെ ഇന്ത്യൻ പ്രവാസികൾക്ക് രാജ്യത്ത് സുരക്ഷിതരായി തുടരുന്നതിനും, നിയമക്കുരുക്കുകളിൽ അകപ്പെടുന്നത് ഒഴിവാക്കുന്നതിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
Continue Readingരാജ്യത്ത് ഒരു വ്യക്തിയെയോ, ഒരു പ്രത്യേക വിഭാഗത്തെയോ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ കൊടിയ കുറ്റകൃത്യമായി കണക്കാകുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഅൽ ദഫ്റയിലെ, ലിവയിൽ സംഘടിപ്പിച്ചിരുന്ന പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 25, ഞായറാഴ്ച്ച സമാപിച്ചു.
Continue Readingദുബായ് ഫെറിയുടെ ഏതാനം സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingജൂലൈ 22, വ്യാഴാഴ്ച്ച മുതൽ ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിച്ച അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെയും, ഈന്തപ്പന തോട്ടങ്ങളുടെ ഉടമകളുടെയും മികച്ച രീതിയിലുള്ള പങ്കാളിത്തം രേഖപ്പെടുത്തി.
Continue Readingഎമിറേറ്റിലെ ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കളും മറ്റും ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിൽ പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ വാഹനങ്ങൾ നിർത്താതിരിക്കുന്നവർക്കും, കാൽനട യാത്രികർക്ക് മുൻഗണന നൽകുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കും 500 ദിർഹം പിഴ ചുമത്തുമെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് ആവർത്തിച്ചു.
Continue Readingഅഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 22, വ്യാഴാഴ്ച്ച മുതൽ ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിക്കും.
Continue Readingയു എ ഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് മുൻപ് COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
Continue Reading